tag:blogger.com,1999:blog-3932200909742573817.post1243024879892781434..comments2023-06-19T06:45:57.181-07:00Comments on നിലാവെളിച്ചം: പൂക്കാവടിkhader patteppadamhttp://www.blogger.com/profile/00864773897110177225noreply@blogger.comBlogger23125tag:blogger.com,1999:blog-3932200909742573817.post-58678775603314214262011-04-21T16:04:38.707-07:002011-04-21T16:04:38.707-07:00ഖാദർ സാബ്, ഞങ്ങളും റിയാദിലൊന്നു മീറ്റിയിരുന്നു. വി...ഖാദർ സാബ്, ഞങ്ങളും റിയാദിലൊന്നു മീറ്റിയിരുന്നു. വിശേഷങ്ങൾ റാംജി പറഞ്ഞിരിക്കുമല്ലോ..ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-80529858203541683132011-04-20T11:52:10.372-07:002011-04-20T11:52:10.372-07:00കവിത വളരെ നന്നായി...കവിത വളരെ നന്നായി...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-35318884669680529962011-04-20T11:47:19.173-07:002011-04-20T11:47:19.173-07:00ഇത്തിരി വാക്കുകൾ കൊണ്ട് ഒത്തിരി നല്ലൊരു കവിത.ഇത്തിരി വാക്കുകൾ കൊണ്ട് ഒത്തിരി നല്ലൊരു കവിത.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-62781148794046987602011-04-20T08:55:41.143-07:002011-04-20T08:55:41.143-07:00ഇക്കാനെ മീറ്റില്‍ കണ്ടതില്‍ ഒത്തിരി സന്തോഷംഇക്കാനെ മീറ്റില്‍ കണ്ടതില്‍ ഒത്തിരി സന്തോഷംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-90824504909905136602011-04-20T07:40:52.103-07:002011-04-20T07:40:52.103-07:00ഞാന്‍ ശരീരം ഇവിടെയും മനസ് അവിടെയുമായി ചുറ്റി കറങ്ങ...ഞാന്‍ ശരീരം ഇവിടെയും മനസ് അവിടെയുമായി ചുറ്റി കറങ്ങുകയായിരുന്നു ..നല്ല വരികള്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-48900641102613389312011-04-20T03:09:18.772-07:002011-04-20T03:09:18.772-07:00മിനി കവിത ഇഷ്ടപ്പെട്ടു ..,
പുതിയ കാസ്സെറ്റ് വല്ല...മിനി കവിത ഇഷ്ടപ്പെട്ടു ..,

പുതിയ കാസ്സെറ്റ് വല്ലതും ഇറങ്ങിയോ ...?
സുഖം തന്നെ എന്ന് കരുതുന്നു .. റാം ജിയെ ഇവിടെ നിന്ന് പരിചയപ്പെട്ടു , .. നിങ്ങള്‍ രണ്ടു പേരും ഒരു സ്ഥലത്ത് നിന്നാണെന്നു ആദ്യം അറിയില്ലായിരുന്നു ... ഏതായാലും ഇപ്പോള്‍ നല്ല കൂട്ടായി ...Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-82106580462858218382011-04-19T18:07:57.828-07:002011-04-19T18:07:57.828-07:00എത്തിയിരുന്നു ഞാനും അല്പം വൈകിയായിരുന്നെങ്കിലും......എത്തിയിരുന്നു ഞാനും അല്പം വൈകിയായിരുന്നെങ്കിലും....അതുകൊണ്ടു പരിചയപ്പെടാനായില്ല പെടുത്താനും......ഒരു കൂട്ടായ്മയെ അത്ഭുതത്തോടെ കണ്ടു പോന്നു നല്ല ഉദ്യമം.....Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-74366594470552027862011-04-19T03:18:24.804-07:002011-04-19T03:18:24.804-07:00അപ്പോ മീറ്റാൻ പോയിട്ട് കവിത അന്വേഷിച്ചു നടന്നൂല്ലേ...അപ്പോ മീറ്റാൻ പോയിട്ട് കവിത അന്വേഷിച്ചു നടന്നൂല്ലേ....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-2843796339856332742011-04-18T21:27:32.090-07:002011-04-18T21:27:32.090-07:00കവിത ഇഷ്ടായിട്ടോ...
പിന്നെ മീറ്റിലെ പോരായ്മകള്‍ ആര...കവിത ഇഷ്ടായിട്ടോ...
പിന്നെ മീറ്റിലെ പോരായ്മകള്‍ ആരും മനപ്പൂര്‍വ്വം
വരുത്തിയതാവില്ലല്ലോ ...
'എല്ലാരും എന്നോട് ക്ഷമിക്കുക.' എന്ന് കൊട്ടോട്ടിക്കാരന്ന്റെ പോസ്റ്റില്‍ കണ്ടു.
ഇത്രയും വലിയ ഒരു കാര്യം ചെയ്യുമ്പോള്‍ കുറവുകള്‍
വരുക സ്വാഭാവികം, അത് ഇനി വരുന്ന മീറ്റുകളില്‍ നികത്താമല്ലോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-49507347847353736802011-04-18T11:53:36.588-07:002011-04-18T11:53:36.588-07:00നിങ്ങള്‍ക്ക് അവിടെ proper agenda
ഒന്നുമില്ലാതെ ഒ...നിങ്ങള്‍ക്ക് അവിടെ proper agenda
ഒന്നുമില്ലാതെ ഒറ്റ മരത്തില്‍ ഓരോ
ചില്ലയില്‍ ഇരുപ്പ് ആയിരുന്നോ ?ഇതൊരു
വലിയ കുറവ് ആയി തോന്നുന്നു ..
സിനിമ കഴിഞ്ഞു ഇറങ്ങിയവരെപ്പോലെ !!!!
ഹാഷിം എഴുതി കണ്ടു ഊണിനു ശേഷം
മീറ്റ് ഹാളിലേക്ക് പോയില്ല എന്ന് ..ഒരു
ലീഡര്‍ ഇല്ലാത്ത പ്രോഗ്രാം പോലെ തോന്നി
പലരുടെയും ബ്ലോഗ് വായിച്ചിട്ട് ...തമ്മില്‍
കാണാന്‍ ഒത്തില്ല ഒത്തില്ല ഇത് തന്നെ..!!!
കവിത നന്നായി കേട്ടോ കാദര്‍ ഇക്ക...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-85960219056422154122011-04-18T11:44:40.057-07:002011-04-18T11:44:40.057-07:00ഈ കവിതയന്വേഷിച്ച് നടന്ന കവി ആരോടും മിണ്ടാതെ മീറ്റാ...ഈ കവിതയന്വേഷിച്ച് നടന്ന കവി ആരോടും മിണ്ടാതെ മീറ്റാതെ പോന്നല്ലോ..
അപ്പൊൾ എന്തിനാണ് അവിടെ പോയത് ഭായ്..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-45840061578358662112011-04-18T11:27:34.257-07:002011-04-18T11:27:34.257-07:00കവിയെയും കവിതയെയും പുസ്തകങ്ങളെയും പരിചയപ്പെടാന്‍ ക...കവിയെയും കവിതയെയും പുസ്തകങ്ങളെയും പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ സന്തോഷം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-36473886668077170392011-04-18T10:55:49.758-07:002011-04-18T10:55:49.758-07:00തുഞ്ചന്‍പറമ്പിലെ തത്തേ...തുഞ്ചന്‍പറമ്പിലെ തത്തേ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-77271340553844903532011-04-18T08:54:45.827-07:002011-04-18T08:54:45.827-07:00നിങ്ങള്‍ ഒക്കെ എന്ത് ആള്ക്കാരപ്പാ..
ഇങ്ങിനെ ഒത്ത്...നിങ്ങള്‍ ഒക്കെ എന്ത് ആള്ക്കാരപ്പാ..
ഇങ്ങിനെ ഒത്ത് കൂടിയിട്ടും പരിചയപ്പെട്ടില്ലെന്നോ?
എങ്ങിനെ പരിചയപ്പെടും?
എവിടെ ചെന്നാലും ഇതുപോലെ കാഞ്ഞിരത്തറയും കവിതയും അന്വേഷിച്ച് നടക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല.
എന്തായാലും കവിത കിട്ടിയല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-46628841447507743282011-04-18T08:27:31.105-07:002011-04-18T08:27:31.105-07:00പരിജയപെടണമെന്നുണ്ടായിരുന്നു.പരിജയപെടണമെന്നുണ്ടായിരുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-20486876733059145092011-04-18T03:50:55.345-07:002011-04-18T03:50:55.345-07:00പരസ്പരം പരിജയപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മീറ്റ് അപൂർണ...പരസ്പരം പരിജയപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മീറ്റ് അപൂർണ്ണമാണ്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-47530997998670171202011-04-18T03:34:12.739-07:002011-04-18T03:34:12.739-07:00പരിചയപ്പെടല്‍ ഒരു മാരത്തോണ്‍ പോലെയായി. പിന്നെ ഗൌരവ...പരിചയപ്പെടല്‍ ഒരു മാരത്തോണ്‍ പോലെയായി. പിന്നെ ഗൌരവപ്പെട്ട ഒരു ചര്‍ച്ചയ്ക്കും അവിടെ സമയമുണ്ടായില്ല. അങ്ങനെ ചില കുറവുകള്‍ മീറ്റിനുണ്ടായിരുന്നു.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-41455539631153071472011-04-18T03:14:11.615-07:002011-04-18T03:14:11.615-07:00ആരും പരസ്പരം പരിചയപ്പെടാതെ
എന്തു മീറ്റാണിത്:)
എഴു...ആരും പരസ്പരം പരിചയപ്പെടാതെ
എന്തു മീറ്റാണിത്:)
എഴുതുന്നതൊന്നും പറയുന്നതൊന്നും
കാണുമ്പോള്‍ മറ്റൊന്നും എന്നു പറയുന്നതാണോ
ഇനി ഈ ബ്ലോഗ്ഗര്‍ :) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-91641433358989857612011-04-18T02:55:14.068-07:002011-04-18T02:55:14.068-07:00ഞാനുമുണ്ടായിരുന്നു :)ഞാനുമുണ്ടായിരുന്നു :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-77849498150431402322011-04-18T00:13:28.363-07:002011-04-18T00:13:28.363-07:00കാദര്‍ സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതാണ് സന...കാദര്‍ സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതാണ് സന്തോഷം.മഞ്ഞു തുള്ളി വന്നതും പോയതും ഒരുപോലെ എന്ന് തോന്നുന്നു.പിന്നെ കണ്ടില്ല.കവിത ഇഷ്ടപ്പെട്ടു.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-56892907902663989872011-04-17T23:53:27.715-07:002011-04-17T23:53:27.715-07:00ഞാനുമുണ്ടായിരുന്നു അവിടെ .. ആരേലും കണ്ടിരുന്നോ ആവോ...ഞാനുമുണ്ടായിരുന്നു അവിടെ .. ആരേലും കണ്ടിരുന്നോ ആവോ ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-40514142844818976372011-04-17T23:52:18.900-07:002011-04-17T23:52:18.900-07:00പരിചയപ്പെടാന്‍ കഴിഞ്ഞില്ല. വീണ്ടും എവിടെയെങ്കിലും ...പരിചയപ്പെടാന്‍ കഴിഞ്ഞില്ല. വീണ്ടും എവിടെയെങ്കിലും കാണാം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-61118596799675329252011-04-17T23:45:47.050-07:002011-04-17T23:45:47.050-07:00ഞാനിന്നലെ അവിടെയുണ്ടായിരുന്നിട്ടും പരിചയപ്പെടാന്‍ ...ഞാനിന്നലെ അവിടെയുണ്ടായിരുന്നിട്ടും പരിചയപ്പെടാന്‍ കഴിഞ്ഞില്ല...കവിത നന്നായി...Anonymousnoreply@blogger.com