tag:blogger.com,1999:blog-3932200909742573817.post1395410263084680235..comments2023-06-19T06:45:57.181-07:00Comments on നിലാവെളിച്ചം: ചില ബേപ്പൂര്‍ അനുഭവങ്ങള്‍khader patteppadamhttp://www.blogger.com/profile/00864773897110177225noreply@blogger.comBlogger23125tag:blogger.com,1999:blog-3932200909742573817.post-7707607974081557452011-01-12T18:29:25.985-08:002011-01-12T18:29:25.985-08:00എനിക്കൊരു കമന്റിട്ടതിനാല്‍ ഇവിടെ എത്താന്‍ പറ്റി....എനിക്കൊരു കമന്റിട്ടതിനാല്‍ ഇവിടെ എത്താന്‍ പറ്റി.വന്നപ്പോള്‍ താമസിച്ചു പോയെന്നും മനസ്സിലായി.
ഭാഗ്യവാനാണ് കേട്ടോ..
ഒരുപാട് ആഗ്രഹിച്ചിരുന്നു അവിടം വരെ പോകാനും അദ്ദേഹത്തെ കാണാനും..കഴിഞ്ഞില്ല.
വായനയെ സ്നേഹിക്കുന്നവര്‍..അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍.. ബഷീറിനെയും സ്നേഹിച്ചു പോകും..
ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?'ബാല്യകാലസഖി' യെ?
വളരെ നന്നായി എഴുതി.
ഭാവുകങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-20894570289053790932011-01-11T00:02:34.520-08:002011-01-11T00:02:34.520-08:00വളരെ നല്ല ലേഖനം...
Keep writing…വളരെ നല്ല ലേഖനം...

Keep writing…ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-78211809148026265552011-01-09T04:26:43.771-08:002011-01-09T04:26:43.771-08:00അപ്പൊ ഇനി ധൈര്യത്തില്‍ വേഷമിടാം, കുറേ പഠിക്കാന്‍ ഇ...അപ്പൊ ഇനി ധൈര്യത്തില്‍ വേഷമിടാം, കുറേ പഠിക്കാന്‍ ഇടയാക്കി അല്ലേ ഈ സംഭവംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-65761782289046526362011-01-08T07:16:42.981-08:002011-01-08T07:16:42.981-08:00ഇവിടെ വരികയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ...ഇവിടെ വരികയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്ക്കും നന്ദി. ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ നിരാശപ്പെടും. ബഷീര്‍ എന്നല്ല ബഷീറിണ്റ്റെ നാലയല് വക്കത്തുപോലും എത്തില്ല. പറഞ്ഞില്ലേ ക്ളീന്‍ കഷണ്ടി.. പിന്നെ നീണ്ടു കോത്രം ഇല്ലാത്ത മുഖം.. എന്തിനു വെറുതേ.. എന്തായാലും നമുക്കീ സൌഹാര്‍ദ്ദം തുടരാം. ഇടക്കിടെ ഇതുവഴി വരുമല്ലൊ. ഞാനും സമയം പോലെ അങ്ങോട്ടൊക്കെ വരാം. പിന്നെ റാംജി എണ്റ്റെ ശിഷ്യനാണ്. ബ്ളോഗ് കാര്യത്തില്‍ എണ്റ്റെ ഗുരുവും. അങ്ങിനെയാണ് അതിണ്റ്റെ കിടപ്പ്...ഓകെ.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-15983797860352532322011-01-06T08:38:37.106-08:002011-01-06T08:38:37.106-08:00അപ്പൊ സുല്‍ത്താന്റെ രൂപമാണല്ലേ.!
ഹമ്പടാ, ഒന്ന് കാണ...അപ്പൊ സുല്‍ത്താന്റെ രൂപമാണല്ലേ.!
ഹമ്പടാ, ഒന്ന് കാണണമല്ലോ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-83921690444100968752011-01-03T23:24:29.006-08:002011-01-03T23:24:29.006-08:00നല്ല ലേഖനം...നല്ല ലേഖനം...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-74726326102355073612011-01-03T04:04:58.551-08:002011-01-03T04:04:58.551-08:00താങ്കളുടെ ഈ വേഷപ്പകര്‍ച്ച വെറുതെയായില്ലല്ലോ...
ബേപ...താങ്കളുടെ ഈ വേഷപ്പകര്‍ച്ച വെറുതെയായില്ലല്ലോ...
ബേപ്പൂർ സുൽത്താനെ മനസ്സിൽ കൊണ്ടുനടക്കുന്നവർ മുഴുവൻ അദ്ദേഹത്തെയിന്നും തിരിച്ചറിഞ്ഞുകൊണ്ടുതന്നെയിരിക്കുന്നൂ...

സുൽത്താന്റെ ഛായമാത്രമല്ല ആ എഴുത്തിന്റെ സിദ്ധിയും ഭായിയുടെ അനുഭവക്കുറിപ്പുകളിൽ ഒളിഞ്ഞിരിക്കുന്നൂ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-85765957139370109052011-01-02T19:56:25.454-08:002011-01-02T19:56:25.454-08:00നല്ല വിവരണം. അഭിനന്ദനങ്ങള്‍ :)നല്ല വിവരണം. അഭിനന്ദനങ്ങള്‍ :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-47012321178744886072011-01-02T10:15:21.247-08:002011-01-02T10:15:21.247-08:00നല്ല ഒഴുക്കോടെ എഴുതി. അഭിനന്ദനങ്ങള്‍.വീണ്ടും വരാംനല്ല ഒഴുക്കോടെ എഴുതി. അഭിനന്ദനങ്ങള്‍.വീണ്ടും വരാംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-70678278397176687722011-01-02T09:10:56.688-08:002011-01-02T09:10:56.688-08:00സുല്‍ത്താന്റെ ഭൂമിയുടെ അവകാശികളുടെ അടുത്തെത്താന്‍ ...സുല്‍ത്താന്റെ ഭൂമിയുടെ അവകാശികളുടെ അടുത്തെത്താന്‍ സാധിച്ച താങ്കള്‍ ഭാഗ്യവാന് തന്നെ; ഒപ്പം പറഞ്ഞ രൂപസാദൃശ്യത്തിലും . കുട്ടികള്‍ തിരിച്ചറിഞ്ഞെങ്കില്‍ തീര്‍ച്ചയായും ആ ഛായ കാണും .മുതിര്‍ന്നവര്‍ക്ക് എളുപ്പം എല്ലാം മറക്കാലോ .ആരാ ബഷീര്‍ എന്നൊന്നും ചോദിച്ചില്ലല്ലോ !ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-65565520884376815472011-01-02T09:07:00.140-08:002011-01-02T09:07:00.140-08:00nannaayi ezhuthaan kazhiyum ennu manassilaayi. id...nannaayi ezhuthaan kazhiyum ennu manassilaayi. idayku varaam. aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-62570197677351541162011-01-02T05:22:03.571-08:002011-01-02T05:22:03.571-08:00റാംജി ലിങ്ക് അയച്ചു തന്ന് ഇവിടെയെത്തി. എനിക്ക് ഏറ്...റാംജി ലിങ്ക് അയച്ചു തന്ന് ഇവിടെയെത്തി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെഗ്മെന്റ് കുട്ടിക്കവിതകളാണ്. അതും ഇത്തിരി മോഹം ഒത്തിരി സൌഖ്യം എന്ന ക്യാപ്സൂള്‍ കവിത എടുത്ത് പറയേണ്ടത് തന്നെ. പ്രൊഫിലില്‍ ഒരു ഫോട്ടോ കൊടുക്കമെന്നാണ് എന്റെയും അഭിപ്രായം. വന്നു കേള്‍ക്കൂ എന്നതിനെക്കാള്‍ വന്ന് കാണൂ എന്ന് പറയുമ്പോള്‍ അതിന് ആകര്‍ഷകത്വം കൂടും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-21374933368154381302011-01-01T23:46:31.542-08:002011-01-01T23:46:31.542-08:00ബേപ്പൂര്‍ സുല്‍ത്താനായി ജനങ്ങളുടെ മുന്പില് പ്രത്...ബേപ്പൂര്‍ സുല്‍ത്താനായി ജനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെടാനുള്ള അവസരം കിട്ടിയത് ഭാഗ്യം തന്നെ..ബഷീറിയന്‍ സാഹിത്യലോകത്ത് യാത്ര നടത്തിയവര്‍ക്ക് പ്രത്യേകിച്ചും.മനസ്സില്‍ കണ്ട ഭൂമിയുടെ അവകാശികളെ നേരില്‍ കാണനുള്ള ശ്രമവും നന്നായി..റാംജിയും അഭിപ്രായപ്പെട്ട സ്തിഥിക്കു ഖാദര്ക്കാന്റെ ഒരു ഫോട്ടൊയും ഇടാമായിരുന്നു.
ഞങ്ങള്‍ കൂടി ഒന്നു കാണട്ടെ ബേപ്പൂര്‍ സുല്‍ത്താനെ.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-71625823275921510952011-01-01T22:41:43.962-08:002011-01-01T22:41:43.962-08:00പ്രിയ ഖാദര്‍ സാഹിബ് ,
രാംജി കാണിച്ച വഴിയിലൂടെയാണ് ...പ്രിയ ഖാദര്‍ സാഹിബ് ,
രാംജി കാണിച്ച വഴിയിലൂടെയാണ് ഇവിടെ എത്തിയത് ..ബ്ലോഗു ലോകത്തേക്ക് സ്വാഗതം ..നമുക്കല്പ്പം ഗൌരവമായി തന്നെ നീങ്ങാം ..ആശംസകള്‍ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-24550385985203754272011-01-01T20:48:51.361-08:002011-01-01T20:48:51.361-08:00റാംജി വഴിയാണ് ഇവിടെയെത്തിയത്. റാംജിയുടെ കമന്റില്‍ ...റാംജി വഴിയാണ് ഇവിടെയെത്തിയത്. റാംജിയുടെ കമന്റില്‍ നിന്നും താങ്കള്‍ക്ക് ബേപ്പൂര്‍ സുല്‍ത്താന്റെ ഛായയുണ്ടെന്നും അറിയുന്നു. നന്നായി എഴുതി. ഇനിയും എഴുതുക.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-14172971095673370572011-01-01T18:48:16.403-08:002011-01-01T18:48:16.403-08:00നല്ല വിവരണം.
ഇനിയും ധാരാളം എഴുതുക.
എല്ലാ ആശംസകളും ...നല്ല വിവരണം.
ഇനിയും ധാരാളം എഴുതുക.
എല്ലാ ആശംസകളും നേരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-55740602641945813522011-01-01T11:36:33.262-08:002011-01-01T11:36:33.262-08:00ബേപ്പൂര്‍ സുല്‍ത്താനെ അറിയുന്നവരും അറിയാത്തവരും....ബേപ്പൂര്‍ സുല്‍ത്താനെ അറിയുന്നവരും അറിയാത്തവരും..
നല്ല വായന സുഖത്തോടെ ഒഴുകോടെ വായിച്ചു താങ്കളുടെ അനുഭവം.കാണാതെ അറിയാതെ ഞാനും സുല്‍ത്താനെ ഓര്‍ത്തു ഈ മരുഭൂമ്യില് ഇരുന്നു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-79793850493393318162010-12-30T09:50:15.008-08:002010-12-30T09:50:15.008-08:00ബേപ്പൂര്‍ സുല്‍ത്താന്റെ രൂപം ഉള്ള ഒ
രാളാണ് താങ്ക...ബേപ്പൂര്‍ സുല്‍ത്താന്റെ രൂപം ഉള്ള ഒ
രാളാണ് താങ്കള്‍ എന്ന് പോസ്റ്റിലൂടെ മനസ്സിലാക്കുമ്പോള്‍ ആ സുല്‍ത്താന്റെ എന്തെങ്കിലും ഒരു കഴിവ് താങ്കളിലും ഉണ്ടാവുമല്ലോ.. അത് ഉണ്ട് മനോഹരമായി ഒരു അനുഭവക്കുറിപ്പ് എഴുതിയിരിക്കുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-13487986308578384142010-12-30T08:00:09.716-08:002010-12-30T08:00:09.716-08:00നല്ല ലേഖനം, നന്നായി ആസ്വദിച്ചു.
വീട് ഞാനും കണ്ടത് ...നല്ല ലേഖനം, നന്നായി ആസ്വദിച്ചു.
വീട് ഞാനും കണ്ടത് പോലെ!

പട്ടേപാടംന്ന് കണ്ടിട്ട് വന്നതാ, റാംജിയുടെ ആരേലുമാണോന്ന് അറിയാനേയ്, ദാ കിടക്കണും റാംജിയുടെ കമന്റ് :)

പുതുവത്സരാസംകള്Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-27437952284771020642010-12-27T00:51:26.291-08:002010-12-27T00:51:26.291-08:00ഇമ്മിണി ബല്യ ഒരാളാണ് അല്ലെ ? സന്തോഷിക്കുന്നു ഞങ്ങ...ഇമ്മിണി ബല്യ ഒരാളാണ് അല്ലെ ? സന്തോഷിക്കുന്നു ഞങ്ങളും. എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട് ആ വീട് കാണാന്‍. പുറത്തുനിന്നു ഒന്ന് കണ്ടിട്ടുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-80053567209096904052010-12-25T08:35:02.765-08:002010-12-25T08:35:02.765-08:00അപ്പോള്‍ ഇതായിരുന്നു ഇത്രയും നാള് കാണാതിരുന്നത് അ...അപ്പോള്‍ ഇതായിരുന്നു ഇത്രയും നാള് കാണാതിരുന്നത് അല്ലെ. ഞാന്‍ പലപ്പോഴും പറയണം എന്ന് കരുതിയിട്ടുല്ലതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛ്ആയ മാഷുക്ക് ഉണ്ടെന്ന്. പറഞ്ഞില്ലെന്നു മാത്രം. ആയ കഷണ്ടിയും തലയും അതുപോലെ തന്നെ.
വഴി ചോദിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ ബഷീര്‍ ജീവിച്ചിരിക്കുന്നത് ഏതെല്ലാം മനസ്സുകളിലാനെന്നു വളരെ വ്യക്തമാകുന്നുണ്ട്. രസമായ ഒരു സംഭവവിവരണം പോലെ അവതരിപ്പിച്ചു എങ്കിലും കൃത്യമായ കാഴ്ചകള്‍ വരികളിലൂടെ വായിച്ചെടുക്കാന്‍ കഴിയുന്നു. ഞാന്‍ ആരെപ്പോലെ ഉണ്ടെന്ന് യുവതിയോട് ചോദ്ടിക്കുന്നതും അവര്‍ ആലോചിക്കുന്നതും കുട്ടികള്‍ ചാടി പറയുന്നതും എല്ലാം...
വളരെ മികച്ച ഒരു പോസ്റ്റ്.
മാഷുടെ ഒരു ഫോട്ടോ കൂടി ചേര്‍ക്കാമായിരുന്നു. ഫോട്ടോ വേണമെങ്കില്‍ ഞാന്‍ അയച്ചു തരാം.
അഭിനന്ദനങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-52818827279524162212010-12-25T08:21:47.851-08:002010-12-25T08:21:47.851-08:00താങ്കളുടെ ഈ അനുഭവം മനോഹരം
സ്റെജില്‍ സുല്‍ത്താനെ അവ...താങ്കളുടെ ഈ അനുഭവം മനോഹരം
സ്റെജില്‍ സുല്‍ത്താനെ അവതരിപ്പികുക അതും ആദ്യത്തെ സ്റെജില്‍ its great!
ഹാപ്പി ക്രിസ്മസ്ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3932200909742573817.post-29143232262197850642010-12-25T04:39:14.359-08:002010-12-25T04:39:14.359-08:00മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുക എന്നത് ചിലര്‍ക്ക്...മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുക എന്നത് ചിലര്‍ക്ക് അനുഗ്രഹമായി കിട്ടിയ സ്വതസിദ്ധമായ കഴിവാണ് . ആ കഴിവിനെ അംഗീകരിക്കുകയല്ലാതെ കൂടുതല്‍ അസൂയാലുവാകുന്നതില് അര്‍ത്ഥമില്ല . അതുകൊണ്ട് തന്നെ എന്നില്‍ ഉയര്‍ന്നു വന്ന അമിതമായ അസൂയയെ ഞാന്‍ അടക്കി നിര്‍ത്തി ഈ സ്വത സിദ്ധിയെ മാനിക്കുന്നു . അത് ഒരു അഭ്യുദയകാംക്ഷിയുടെ സ്വകാര്യ അഭിമാനമായി മനസ്സില്‍ സൂക്ഷിക്കുന്നു. നല്ല വിവരണം . അഭിനയ സിദ്ധിയുടെ സൌഭാഗ്യവും ഒപ്പം ആ പ്രതിഭാ ധനനെ അറിയാതെ വന്നാല്‍ എന്ന സന്ദേഹവും സന്ദേശവും അടങ്ങിയിരിക്കുന്നു ഈ വിവരണത്തില്‍ . ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.com