
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.
ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ് ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക് ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്.സമയം പോലെ താല്പര്യമുള്ളവര് അവിടെ വരെ ഒന്നു പോകുമെന്ന് ആശിക്കുന്നു.
അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട് ലിങ്ക് നല്കാന് കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക് കൊടുത്തിട്ടുണ്ട്.