Saturday, April 13, 2013

ദൈവം ചെയ്യുന്നത്...



ഈ സുവർണ്ണ ദളങ്ങളെല്ലാം പൂത്തു വിടർന്നത്
മണ്ണിന്റെ മാറിലാണ്‌
അതിലൊരു ഇതളെങ്കിലും ദൈവം
മനസ്സിന്റെ മുറ്റത്ത് വിരിയിച്ചിരുന്നെങ്കിൽ...!

അല്ലെങ്കിലും ഒരു നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ
എപ്പോഴും അദ്ദേഹം മറന്നു പോകുന്നത്
 മനുഷ്യ മനസ്സിനെയാണല്ലൊ...!!

6 comments:

  1. മനുഷ്യമനസ്സ് ദൈവത്തെയും മറക്കുന്നുണ്ടാവാം

    ReplyDelete
  2. ദൈവത്തിനും സമയം തികയുന്നില്ലായിരിക്കും.

    ReplyDelete
  3. അല്ലെങ്കിലും ഒരു നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ
    എപ്പോഴും അദ്ദേഹം മറന്നു പോകുന്നത്
    മനുഷ്യ മനസ്സിനെയാണല്ലൊ...!!


    എന്നാലും മൂപ്പരുടേത് വല്ലാത്ത ഒരു മറവി തന്നെ...!

    ReplyDelete
  4. സത്യം തന്നെ, മാഷേ

    ReplyDelete
  5. അതിലൊരു ഇതളെങ്കിലും ദൈവം
    മനസ്സിന്റെ മുറ്റത്ത് വിരിയിച്ചിരുന്നെങ്കിൽ...!

    ReplyDelete
  6. നല്ല ചിന്ത. നല്ല മനസ്സുകള്‍ ഉണ്ടെന്നതിന്റെ തെളിവല്ലേ ഇത്.

    ReplyDelete