Monday, July 4, 2011

മലയാള സംഗീതം - നിലാവെളിച്ചം


ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പതിനേഴാം ചരമ വാര്‍ഷിക ദിനം.ഓളങ്ങളടങ്ങാത്ത ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു.


ബഷീര്‍ കഥകളെ ആസ്പദമാക്കി ഞാനെഴുതിയ ഗാനങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ പലരും ആ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.അവരുടെ അറിവിലേക്ക്‌:malayalasangeetham.info എന്ന പേരിലൂള്ള സൈറ്റില്‍ ആല്‍ബങ്ങളുടെ കൂട്ടത്തില്‍ 'നിലാവെളിച്ച'വും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. malayalasangeetham.info എന്ന സൈറ്റില്‍ ആല്‍ബ്ം സര്‍ച്ചില്‍ nilavelicham ക്ളിക്ക്‌ ചെയ്താല്‍ മതിയാകും അവിടെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ ക്ളിപ്പിങ്ങുകളും മറ്റു വിവരങ്ങളും അവര്‍ കൊടുത്തിട്ടുണ്ട്‌.സമയം പോലെ താല്‍പര്യമുള്ളവര്‍ അവിടെ വരെ ഒന്നു പോകുമെന്ന്‌ ആശിക്കുന്നു.


അനുബന്ധം: കമ്പ്യൂട്ടറിണ്റ്റെ തകരാറു കാരണം നേരിട്ട്‌ ലിങ്ക്‌ നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. എന്നാല്‍ ഈ പോസ്റ്റിനു ഒന്നാമതായി റാംജി ഇട്ട കമണ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

11 comments:

  1. ഇങ്ങിനെ എടുക്കാന്‍ അല്പം പ്രയാസമാണ്. എന്നാലും കണ്ടെത്തി. ഞാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്കിയാല്‍ പാട്ടുകള്‍ കണ്ടെത്താം.

    ഇവിടെ ക്ലിക്കിയാല്‍ പാട്ടുകള്‍ എല്ലാം കേള്‍ക്കാം

    നാലു വരി മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളുവല്ലോ..
    മുഴുവന്‍ കേള്‍ക്കാന്‍ വേറെ എന്തെങ്കിലും ചെയ്യണോ?

    ReplyDelete
  2. നെറ്റിന് സ്പീഡ് കുറവാണ്. പാട്ട് പിന്നെ കേള്‍ക്കാം.

    ReplyDelete
  3. പാട്ട് കേട്ടു.നന്ദി,കാദർഭായിക്കും,റാംജിക്കും..

    ReplyDelete
  4. റാംജി, അതില്‍ നാലുവരി മാത്രമേ കേള്‍ക്കാന്‍ പറ്റൂ, മുഴുവന്‍ കേള്‍ക്കാന്‍ അത് ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും ....

    ReplyDelete
  5. മലയാള സാഹിത്യത്തിലെ ഒരേ ഒരു സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് (ജൂലൈ-5) 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ആദരാഞ്ജലികള്‍....

    പാട്ട് മുഴുവന്‍ ഞാനും കേട്ടു. വളരെ മനോഹരമായിട്ടുണ്ട്. ജയചന്ദ്രന്‍ പാടിയ "അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു" എന്ന പാട്ട് കൂടുതല്‍ ഹൃദ്യമായി തോന്നി. ശ്രീ ഖാദര്‍ പട്ടേപ്പാടത്തിന് അഭിനന്ദനങ്ങള്‍. ഷെയര്‍ ചെയ്തര്‍ രാംജി സാറിനും നന്ദി..

    (ബഷീറിന്റെ പതിനേഴാം ചരമവാര്‍ഷിക ദിനം ആണല്ലോ ഇന്ന്. പോസ്റ്റില്‍ പതിമൂന്നാം ചരമ വാര്‍ഷിക ദിനം എന്നാണ് നല്‍കിയത്. തിരുത്തുമല്ലോ.)

    ReplyDelete
  6. നോക്കട്ടെ, കേള്‍ക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. ഞാനും കേട്ടു...കാദര്‍ സാഹിബിനു എല്ലാ ആശംസകളും.

    ReplyDelete
  8. ശ്രീജിത്ത്‌, പിശക്‌ ചൂണ്ടിക്കാട്ടിയതിനു നന്ദി. അശ്രദ്ധകൊണ്ട്‌ സംഭവിച്ചതാണു.തിരുത്തിയിട്ടുണ്ട്‌. (1994 ജൂലായ്‌ 5 നാണല്ലൊ ആ തൂലിക ചലമറ്റത്‌ )

    ReplyDelete
  9. ‘വെളുവ്വെളുയെന്നുള്ളൊരു ..കുൺജിപ്പാത്തുമ്മാ,,‘എന്ന ഗാനമാണെനിക്ക് ഏറ്റവും ഇഷ്ട്ടമായത്...കെട്ടൊ ഭായ്

    ഒപ്പം റംജിക്കു ഒരു ഹാറ്റ്സോഫ്..!

    ReplyDelete
  10. പാട്ട് കുറച്ചു കേട്ടു, നന്നായി ഇങ്ങിനെ ഓരോര്മ്മക്കുറിപ്പ്.

    ReplyDelete
  11. നന്നായി ഇങ്ങിനെ ഓരോര്മ്മക്കുറിപ്പ്.
    അഭിനന്ദനങ്ങള്‍

    ReplyDelete