Thursday, July 23, 2009

പ്രേമലേഖനം

10 comments:

  1. പാട്ട് കേട്ടു.....പലതവണ....
    തെളിഞ്ഞ സംഗീതം....
    സുജാതയുടെ ശബ്ദത്തില്‍ വരികള്‍ക്ക് പൂര്‍ണ്ണത....
    സംശയികേണ്ട, ബഷീറിനോട് നീതി പുലര്‍ത്തിയിട്ടുണ്ട് പ്രേമലേഖനവും മറ്റു രചകളും....

    (സൌദിയില്‍ വിതരണസഹായം വേണമെങ്കില്‍, ഞങ്ങള്‍ റെഡിയാണ്...)

    ReplyDelete
  2. യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം... ഈ വരികള്‍ മനസ്സില്‍ വീണ്ടും വീണ്ടും മധുരമായി അലയടിക്കുന്നു ..
    നന്നായി.. ഒരുപാട് ഇഷ്ടായി ..!

    ReplyDelete
  3. ആര്‍ദ്ര ആസാദ് & ഫൈസല്‍ കൊണ്ടോട്ടി... അഭിപ്രായങ്ങള്‍ക്ക് നന്ദി. സൌദിയില്‍ വിതരണം ചെയ്യാന്‍ പറ്റുമെങ്കില്‍ നന്നായി. സാധ്യതകള്‍ അറിയിക്കുമല്ലൊ.

    ReplyDelete
  4. ഞാന്‍ ആദ്യമായിട്ടാണ് ഇത് വഴി. പാട്ട് കേട്ടു. ഒത്തിരി നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  5. മനോഹരം ആലാപനം. വരികൾ പോലെ തന്നെ

    ReplyDelete
  6. raadha & വയനാടന്‍ പാട്ടു കേട്ടതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ReplyDelete
  7. നന്നായിരിക്കുന്നു

    ReplyDelete
  8. കാദര്‍ സാബ്...
    നിങ്ങളുടെ പാട്ട് കണ്ടപ്പോള്‍..
    സുല്‍ത്താനു ഏറെ ഇഷ്ടമായ ഗസല്‍ വീരന്‍ ഉമ്പായി
    കവി വികെന്നിന്‍റെ വീട്ടില്‍ ചെന്നു പാടിയുറക്കിയ
    ആ പാട്ടുണ്ടല്ലോ...
    “സോജാ രാജകുമരീ...സോജാ....”
    ഞാനുമങ്ങുറങ്ങിപ്പോയെന്‍റെ കാദര്‍ ഭയീ..
    ഇനി ഞാനുണരണമെങ്കിലെഴുതുടനടുത്ത
    കവിതയത് സ്വപ്നം കണ്ടുണര്‍ന്നീടട്ടെ ഞാന്‍.

    ReplyDelete
  9. ബഷീര്‍ വെള്ളറക്കാട്‌ : പാട്ടു കേട്ടതിനു നന്ദി.
    ഹരൂന്‍പ്‌ : ഫലിതം ആസ്വദിച്ചു. നന്ദി

    ReplyDelete
  10. പാട്ട്‌ കേൾക്കാൻ കഴിഞ്ഞില്ല,

    എല്ലാം വായിച്ചു, മനോഹരമായ വരികൾ.

    ഈ വേറിട്ട ചിന്തകൾക്കു് അഭിനന്ദനങ്ങൾ!

    ReplyDelete